Thursday, 25 September 2014
Friday, 19 September 2014
ബ്ളോഗ് ഉദ്ഘാടനം
ബ്ളോഗ് ഉദ്ഘാടനം ചെയ്തു
വിദ്യാലയത്തിലെ ബ്ളോഗിന്റെ ഉദ്ഘാടനം PTA
പ്രസിഡന്റ് പി. വിജയന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ബിന്ദു സുധാകരന്‍
നിര്‍വ്വഹിച്ചു. ചടങ്ങില്‍ HM കെ.വി മോഹനന്‍ മാസ്റ്റര്‍ സ്വാഗതം പറയുകയും കദീജ ടീച്ചര്‍, അരുണിമ ടീച്ചര്‍, ഷെര്‍ളി ടീച്ചര്‍(BRC) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും വിനോദ് മാസ്റ്റര്‍ നന്ദി പറയുകയും ചെയ്തു.
Thursday, 11 September 2014
സാക്ഷരം 2014-ഉണര്‍ത്ത് ക്യാമ്പ്
സാക്ഷരം 2014 "ഉണര്‍ത്ത്" സര്‍ഗാത്മക ക്യാമ്പ്
വിദ്യാലയത്തിലെ സാക്ഷരം 2014 "ഉണര്‍ത്ത്" സര്‍ഗാത്മക ക്യാമ്പ് 2014 സെപ്തംമ്പര്‍ 11,12 തീയതികളില്‍ നടന്നു. എച്ച്.എം കെ. വി മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അരുണിമ ടീച്ചര്‍, വിനോദ് മാസ്റ്റര്‍, ആശ ടീച്ചര്‍ ,ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്ത്വം നല്കി. 11 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും, പി.ടി.എ അംഗങ്ങളും പങ്കെടുത്തു.
Subscribe to:
Posts (Atom)