Friday, 9 January 2015
Monday, 29 December 2014
Sunday, 28 December 2014
Monday, 13 October 2014
വിദ്യാലയ വികസനസമിതി രൂപീകരണ യോഗം
അറുപതാം വാര്‍ഷികത്തിലേക്ക് കടക്കുന്ന മൗക്കോട് ഗവ. എല്‍.പി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ഒരു മാതൃകാ വിദ്യാലയമാക്കി മാറ്റുന്നതിനു വേണ്ടി മുഴുവന്‍ നാട്ടുകാരുടേയും സഹകരണത്തോടെ 2014 ഒക്ടോബര്‍ 9ന് വിദ്യാലയ വികസനസമിതി രൂപീകരണ യോഗം നടത്തി. പി.ടി.എ പ്രസിഡണ്ട് പി.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വാര്‍ഡ് മെമ്പര്‍ ബിന്ദു സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഷിബിലി മാസ്റ്റര്‍(മുന്‍ HM), കെ.പി. നാരായണന്‍, എം. അബൂബക്കര്‍, ഒ.കെ ബാലന്‍, പി.കെ അബ്ദുള്‍ കരീം, അഹമ്മദ്കുഞ്ഞി ഹാജി, അബ്ദുള്‍ ഷുക്കൂര്‍, ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്.എം കെ.വി മോഹനന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിനോദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Wednesday, 8 October 2014
Thursday, 25 September 2014
Friday, 19 September 2014
ബ്ളോഗ് ഉദ്ഘാടനം
ബ്ളോഗ് ഉദ്ഘാടനം ചെയ്തു
വിദ്യാലയത്തിലെ ബ്ളോഗിന്റെ ഉദ്ഘാടനം PTA
പ്രസിഡന്റ് പി. വിജയന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ബിന്ദു സുധാകരന്‍
നിര്‍വ്വഹിച്ചു. ചടങ്ങില്‍ HM കെ.വി മോഹനന്‍ മാസ്റ്റര്‍ സ്വാഗതം പറയുകയും കദീജ ടീച്ചര്‍, അരുണിമ ടീച്ചര്‍, ഷെര്‍ളി ടീച്ചര്‍(BRC) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും വിനോദ് മാസ്റ്റര്‍ നന്ദി പറയുകയും ചെയ്തു.
Subscribe to:
Posts (Atom)