സാക്ഷരം 2014-ഉണര്‍ത്ത് ക്യാമ്പ്
സാക്ഷരം 2014 "ഉണര്‍ത്ത്" സര്‍ഗാത്മക ക്യാമ്പ്
വിദ്യാലയത്തിലെ സാക്ഷരം 2014 "ഉണര്‍ത്ത്" സര്‍ഗാത്മക ക്യാമ്പ് 2014 സെപ്തംമ്പര്‍ 11,12 തീയതികളില്‍ നടന്നു. എച്ച്.എം കെ. വി മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അരുണിമ ടീച്ചര്‍, വിനോദ് മാസ്റ്റര്‍, ആശ ടീച്ചര്‍ ,ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്ത്വം നല്കി. 11 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും, പി.ടി.എ അംഗങ്ങളും പങ്കെടുത്തു.
ഉണര്‍ത്ത് ക്യാമ്പ് മികച്ചരീതിയില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്...അഭിനന്ദനങ്ങള്‍...
ReplyDelete